സാഹസ പ്രിയര്‍ക്ക് ആവേശം പകരുന്ന മറ്റൊരു ഉല്ലാസവുമായി ദുബായ്. ബോളിവുഡ് പാര്‍ക്കില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് 21 ന് പ്രവര്‍ത്തനമാരംഭിക്കും. 450 അടി ഉയരമുള്ള അമേരിക്കയിലെ ഓര്‍ലാന്‍ഡോ സ്റ്റാര്‍ ഫ്ലൈയറിനെ പിന്നിലാക്കിയാണ് 460 അടി ഉയരത്തില്‍ ദുബായുടെ സ്വിങ് റൈഡ്.