വിദേശത്തേക്ക് എന്ന് യാത്ര ചെയ്യാമെന്ന് കാര്യം ഇപ്പോള്‍ മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നും വാക്സിന് കണ്ടെത്തുന്നതിന് മുന്‍പ് രാജ്യാന്തര അതിര്‍ത്തി തുറക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയന്‍ പൗരന്മാരെയും പെര്‍മനന്റ് റെസിഡന്റ്സിനെയും അല്ലാതെ മറ്റാരെയും ഇപ്പോള്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഓസ്ട്രേലിയക്കാര്‍ക്ക് വിദേശത്തേക്ക് പോകാനും അനുവാദമില്ല.