ശനിയാഴ്ച രാത്രി മന്‍ഖൂലിലെ ഫ്ലാറ്റില്‍ ഗ്യാസ്പെപ്പില് അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജോലി നടന്നിരുന്ന ഫ്ലാറ്റിന് സമീപം താമസിച്ചിരുന്ന ലക്നൗ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹവും മകളും ഇടനാഴിയിലൂടെ നടന്ന് വരുമ്പോഴാണ് സമീപത്തെ ഫ്ളാറ്റില്‍ നിന്ന് വന്‍ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.