നിയമം പാസാക്കിയെങ്കിലും സെപ്തംബറോടുകൂടിയേ പ്രായപരിധി സംബന്ധിച്ച നിയന്ത്രണം പ്രാബല്യത്തില്‍ വരൂ. യുഎസിലെ പ്രമുഖ സിഗരറ്റ് ഉത്പാദകരായ അള്ട്രിയ ഐഎന്‍സിയും റെയ്നോള്‍ഡ്സ് അമേരിക്കന്‍ ഐഎന്‍സിയും പുതിയ നിയമത്തെ സ്വഗതം ചെയ്തു. പുതിയ സിഗരറ്റ് നിയന്ത്രണ നിയമത്തിന് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയും ഉണ്ട്.