രണ്ടാം മോദി മന്ത്രിസഭയില്‍ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന് വിദേശകാര്യ സഹമന്ത്രി. പാര്‍ലമെന്ററികാര്യ സഹമന്ത്രിസ്ഥാനവും മുരളീധരനാണ്. എസ്. ജയശങ്കറാണ് വിദേശകാര്യമന്ത്രി.