ഈ വര്‍ഷത്തെ ശൈത്യകാല ക്യാംപിനു 15ന് തുടക്കമാകും. മരുഭൂമിയില്‍ നിര്‍ണയിക്കപ്പെട്ട ഇടങ്ങളിലാണ് തമ്പുകള്‍ കെട്ടാന്‍ അനുമതി. ഷെയ്ഖ് ജാബര്‍ പാലത്തിന്റെ ഓരത്ത് രണ്ട് കരകളെ ബന്ധിപ്പിക്കും വിധമുള്ള തീരമേഖലയിലും ഇത്തവണ തമ്പ് കെട്ടാന്‍ അനുമതി നല്‍കുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. തമ്പ് കെട്ടുന്നതിന് 50 ദിനാര്‍ ഫീസ് നല്‍കണം.