പഞ്ചാബ് സ്വദേശികളാണ് മരിച്ച മൂന്നുപേരും. ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിയതാണ് ഇവര്‍. മൂവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തന്‍വീര്‍ സിംഗ്, ഗുര്‍വീന്ദര്‍, ഹര്‍പ്രീത് കൗര്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്കും ഏകദേശം 20 വയസ്സാണ് പ്രായം. വെള്ളിയാഴ്ച ഒന്ടാരിയോയിലെ ഓയില്‍ ഹെറിറ്റേജ് റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരപരിക്കേറ്റു.