മുനിസിപ്പാലിറ്റിയില്‍നിന്ന് പെര്മിറ്റെടുക്കുന്നവര്ക്ക് 15 ദിവസം വരെ ബീച്ചുകളില്‍ സൗജന്യമായി കാരവനില്‍ തങ്ങാം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി അറിയിച്ചു.