സെന്‍സസിന്റെ ആദ്യ ഘടത്തില്‍ രാജ്യത്തെ കെട്ടിടങ്ങളുടെ വിവര ശേഖരണവും കെട്ടിട നമ്പര്‍ പുതുക്കലുമാണ് നടക്കുക. ഇതിനായി പതിനൊന്നായിരം ഫീല്‍ഡ് ഓഫീസര്‍ മാരെ നിശ്ചയിച്ചതായി അതോറിറ്റി വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ആദ്യ ഘട്ടം മാര്‍ച്ച് ആറ് വരെ നീണ്ട് നില്ക്കും. ജനറല്‍ അതോറി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് സെന്‍സസ് നടപടികള്‍ക്ക് രാജ്യത്ത് തുടക്കം കുറിച്ചത്.