സൗദി വിഷന്‍ 2030ന്റെ ഭാഗമായി കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ചിലയിടങ്ങളില്‍ മാത്രമായിരുന്ന സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നത്. ഭാവിയില്‍ ചെറുകിട സംരംഭ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം.