ഡിസംബറോടെ രാജ്യത്ത് 3 സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ കൂടി തുറക്കും. അല്‍ വക്ര, ഉം സലാല്‍, സെയ്ലിയ എന്നിവിടങ്ങളിലാണ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നത്. വിഭിന്നങ്ങളായ വ്യാപാര പ്രവര്‍ത്തനങ്ങളാണ് മൂന്നിടങ്ങളിലുമുള്ളത്. കൂടാതെ ലേലത്തിനും ഇടമുണ്ടാകും.