മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ഇന്ത്യക്കാരിയായ ആറുവയസുകാരി ഗുരുതരാവസ്ഥയില്‍. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് നോക്കുന്നതിനിടെ വീഴുകയായിരുന്നു.