61 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലവില്‍ 640 ഡോളര്‍ ഇടാക്കുന്ന ഫീസ് വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ 1170 ഡോളര്‍ ആയി ഉയരും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംബന്ധിച്ച റസല്യൂഷന്‍ ഫഡറല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായസ്വരൂപം നടത്തിയിരുന്നു.