ലിഷോ കോഫിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും അവയില്‍ ശരീരത്തിന് ഹാനികരമായ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ ഉപയോഗം ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ലിഷോ കോഫി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിയമപ്രകാരം വില്‍ക്കാനുള്ള ലൈസന്‍സില്ല.