ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം ദുബായ് മള്‍ട്ടി കമ്മോഡിറ്റി സെന്ററിന്റെ പൂര്‍ണ ഉത്തരവാദിത്തം ദുബായ് മള്‍ട്ടി കമ്മോഡിറ്റി സെന്റര്‍ അതോറിറ്റിക്കായിരിക്കും. ഡി.എം.സി.സിക്ക് കീഴില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിര്മാണ് പ്രവര്‍ത്തനം നടത്തുന്നതിനും അനുമതി നല്‍കുക ഈ അതോറിറ്റിയാകും.