ഏഴു മരണവും ന്യൂ സൗത്ത് വെയില്‍സിലാണ്. സിഡ്നി തീരത്ത് കഴിഞ്ഞ വ്യാഴാഴ്ച അടുപ്പിച്ച് റൂബി പ്രിന്‍സസ് എന്ന ക്രൂസ് കപ്പലിലെ യാത്രക്കാരിയാണ് രോഗ ബാധയെത്തുടര്‍ന്ന് മരിച്ച എട്ടാമത്തെയാള്. 1,148 ജീവനക്കാരും 2,647 യാത്രക്കാരുമായി ന്യൂസിലാന്റിലേക്ക് യാത്ര തിരിച്ച റൂബി പ്രിന്‍സസ് ക്രൂസ് കപ്പല്‍ വ്യാഴാഴ്ചയാണ് സിഡ്നി ഹാര്‍ബറില്‍ അടുപ്പിച്ചത്.