കേസുകളില്‍ വിധി വന്ന ഉടന്‍ ജുഡീഷ്യല്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് പ്രവേശിച്ചാല്‍ വിവര്‍ത്തനം ലഭ്യമാകുന്നതാണ് പദ്ധതി. 5 ഭാഷകളില്‍ കോടതി പകര്‍പ്പ് ലഭിക്കുന്ന ആദ്യരാജ്യമാണ് യുഎഇ. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, ടാഗലോഗ്, റഷ്യന്‍ ഭാഷകളിലാണ് സൗകര്യം ലഭ്യമാകുക. ഭാവിയില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.