കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നില്‍. 72 മണിക്കൂറിന് മുന്‍പെടുത്ത ആര്‍ടി- പി.സി.ആര് പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. സ്വകാര്യ കമ്പനികള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയവര്‍ക്ക് ഇത് സംബന്ധിച്ചു ബംഗളൂരു കോര്പറേഷന് നിര്‍ദേശം നല്കി.