രാജ്യത്ത് കോവിഡ് വാക്സിനേഷന് സ്വീകരിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയുടെ പ്രായപരിധി 50 ആക്കി കുറച്ചു. വാക്സീന് സ്വീകരിക്കാനുള്ള മുന്‍ഗണനാ പട്ടികയിലെ പ്രായപരിധി 60 ആയിരുന്നതാണ് 50 ആക്കി കുറച്ചത്. 50 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അധികൃതരുടെ സന്ദേശം ലഭിക്കുന്നതനുസരിച്ച് വാക്സീന് എടുക്കാം.
ജര്‍മനിയിലെ മൂന്നു പ്രമുഖ കമ്പനികള്‍ കോവിഡ് വാക്സിന്റെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഈ വര്‍ഷം തന്നെ ജര്‍മന്‍ നിര്‍മിത കോവിഡ് വാക്സിന് അംഗീകാരമുണ്ടാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. അമതസമയം മുതിര്‍ന്ന പൗരന്മാര്ക്ക് ആയിരിക്കും ആദ്യ പരിഗണനയെന്നും മന്ത്രി പറഞ്ഞു.