ഇതോടെ 0.75 ശതമാനമായി രാജ്യത്തെ പലിശനിരക്ക് കുറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് പലിശ 1%ല്‍ താഴേക്കു പോകുന്നത്. ഉയര്‍ന്നുവരുന്ന തൊഴിലില്ലായ്മയും, സാമ്പത്തിക രംഗത്തെ മാന്ദ്യവും പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റിസര്‍വ് ബാങ്ക് പലനിശ നിരക്ക് വീണ്ടും വെട്ടിക്കുറച്ചത്.