രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. 25 ശതമാനം സൗദിവല്‍ക്കരണമാണ് ഒന്നാം ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മുപ്പത് ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത് 2021 മാര്‍ച്ച് മുതലാണ്.