പെരുന്നാള്‍ ആഘോഷത്തിന് അനധികൃതമായി പടക്കം പൊട്ടിക്കരുതെന്ന് അബുദാബി പൊലീസ്. നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചാല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തും. അനധികൃതമായി പടക്കം വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.