യു.എ.ഇയിലെ മുഴുവന്‍ ബാങ്കുകളും സെന്ട്രല്ബാങ്കിന്റെ പുതിയ ചട്ടം അനുസരിക്കാന്‍ ബാധ്യസ്തരാണ്. ഇടപാടുകളില്ലാതെ നിര്‍ജീവമായ അക്കൗണ്ടുകളിലെ തുക സംരക്ഷിക്കാനും ഏത് കാലത്തും അക്കൗണ്ടിന്റെ ഉടമക്കോ, നിയമപരമായ അവകാശിക്കോ അതിലെ തുക പിന്‍വലിക്കാന്‍ സൗകര്യം നല്‍കുന്നതാണ് പുതിയചട്ടം.