വിദേശത്ത് നിന്ന് വീടുകളില്‍ മടങ്ങിയെത്തി ക്വാറന്റീനില്‍ കഴിയുന്ന ഇതുവരെ പരിശോധനക്ക് വിധേയമാകാത്തവര്‍, ക്വാറന്റീനില്‍ വ്യവസ്ഥകള്‍ പാലിച്ചുകൊള്ളാമെന്ന അഫിഡവിറ്റില്‍ ഒപ്പിട്ട് നല്കിയ ശേഷം വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍, മാര്‍ച്ച് 10 നും 21 നും ഇടയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങിയെത്തിവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്കാണ് പരിശോധനയുടെ പ്രയോജനം ലഭിക്കുന്നത്.