ഒമാനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബലിപെരുന്നാള്‍ അവധി ആഘോഷിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ജോണി ജോണ്‍ (25) ഖുറിയാത്തിനടുത്തുള്ള വാദി അര്‍ബഈനില്‍ വെച്ച് അപകടത്തില്‍പെട്ടത്. ഒരു വര്‍ഷമായി മസ്കത്തിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ജോണി.