ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍ അഥവാ 7.11 കോടി രൂപ സമ്മാനം. 16 വര്‍ഷമായി ദുബായില്‍ താമസക്കാരനായ പ്രവീണ്‍ അരാന്‍ഹയെയാണ് ഭാഗ്യം തേടിയെത്തിയത്. മറ്റ് രണ്ട് കൂട്ടുകാരുമായി പങ്കിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.