കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന ഇ-കോമേഴ്സ്യല്‍ കൗണ്‍സിലിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, പണമിടപാടുകള്‍ക്കുള്ള സംവിധാനം, തപാല്‍ ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി മുപ്പത്തിയൊന്പത് സംരഭങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.