ജോലിക്കായി യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കേന്ദ്ര സര്‍ക്കാര്‍ ഏപ്പെടുത്തിയ ഇ മൈഗ്രേറ്റ് സംവിധാനം പ്രയോജനപ്പെടുത്തി തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി ഇന്ത്യന്‍ എംബസി.