ഉപയോക്താവും റിക്രൂട്ടിംഗ് കമ്പനികളും തമ്മില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പോര്‍ട്ടല്‍ വഴിയാണ് കരാറിലെത്തേണ്ടത്. കരാര്‍ പ്രകാരമുള്ള തുകയും ഉപയോക്താവ് ഇതേ പോര്‍ട്ടല്‍ വഴി തന്നെ അടക്കണം. കരാര്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കടുത്ത പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പരിഷ്കരിച്ച നിയമം.