വെസ്റ്റ് ബേ, വെസ്റ്റ് ബേ ലഗൂണ്‍, ഒനൈസ, ലെഗ്താഫിയ എന്നിവിടങ്ങളിലാണ് ഫെനിക്സ് ഇ-സ്കൂട്ടറുകളുടെ സേവനം ലഭിക്കുക. വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, തേഡ് പാര്‍ട്ടി ലയബിലിറ്റി, പ്രോഡക്ട് ലയബിലിറ്റി ഇന്‍ഷുറന്‍സ് എന്നിവയും ഓരോ ഫെനിക്സ് റൈഡിലും ഉറപ്പാക്കിയിട്ടുണ്ട്.