ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച ചിത്രത്തിലെ ആനക്കുട്ടി വെള്ള പാന്റും കറുത്ത ബെല്‍റ്റും പര്‍പ്പിള്‍ ഷര്‍ട്ടും ധരിച്ചിട്ടുണ്ട്. പാപ്പനൊപ്പം ഗമയില്‍ ആന നടന്നു നീങ്ങുന്നത് ഫോട്ടോയില്‍ കാണാം. എലി-പന്റ് (ഋഹലുമി)േ എന്നാണ് മഹീന്ദ്ര നല്കിയ അടിക്കുറുപ്പ്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.