ഔദ്യോഗിക ഗസ്റ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ച് നവീകരിച്ച അല്‍ ഖോര്‍ പാര്‍ക്കില്‍ മുഴുവന്‍ ദിവസം ചിലവഴിക്കുന്നതിന് 15 റിയാലാണ് ഫീസ്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും പത്ത് റിയാല്‍ മതി. പാര്‍ക്കിനകത്ത് സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ നടത്താന്‍ 50 റിയാല്‍ ഫീസ് ഈടാക്കും.