ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബര്‍ 30നകം യാത്ര ചെയ്യുന്നവര്‍ക്ക് 50 കിലോ ബാഗേജ് ആനുകൂല്ല്യം ലഭിക്കും. പുറമെ കോവിഡ് ടെസ്റ്റും നല്കുന്നു. ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലദേശ്, ഈജിപ്ത്, ജോര്‍ദാന്‍, ലബനന് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്ക്കാണിത്.