അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്, എവിയേഷന്‍ രംഗത്തെ ധനകാര്യ സ്ഥാപനമായ അള്ടാവ്എയര് എയര്‍ഫിനാന്‍സ് എന്നിവക്കാണ് 3.67 ശതകോടി ദിര്‍ഹത്തിന് 38 വിമാനങ്ങള്‍ വില്‍ക്കുന്നത്. ഇത്തിഹാദ് ഇപ്പോള്‍ ഉപയോഗിക്കുന്ന ബോയിങ് 777-300 ERS, എയര്‍ബസ് A 330-300, A 300-200 എന്നീ വിമാനങ്ങളാണ് വില്‍ക്കുന്നത്.