www.rop.gov.om എന്ന വെബ്സൈറ്റില്‍ നല്കിയ ഫോറം പൂരിപ്പിച്ചാണ് പിഴ അടക്കേണ്ടത്. പേയ്മെന്റ് നടത്തിയ ശേഷം റെസീപ്റ്റ് പ്രിന്റ് എടുക്കുകയും വേണം. പിഴയടച്ചവര്‍ക്ക് നേരിട്ട് പാസ്പോര്‍ട്ട് കൗണ്ടറുകളിലേക്കോ/ ഇ- ഗേറ്റ് കൗണ്ടറുകളിലേക്കോ പോയി ഡിപ്പാര്‍ച്ചര്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും പൊലീസ് വ്യക്തമാക്കി.