ജൂണ്‍ 10 വരെയുള്ള കണക്കനുസരിച്ച് 1,997,763 വിദേശികളാണ് രാജ്യത്തുള്ളതെന്ന് ദേശീയ സ്ഥിതിവിവര കണക്കുകള്‍ പറയുന്നു. വിദേശ തൊഴിലാളികള്‍ക്കുപുറമെ തൊഴില്‍ വിസ, ഫാമിലി ജോയിനിങ്, നിക്ഷേപ വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ തുടങ്ങി വിവിധ വിസ ഭാഗങ്ങളില്‍ രാജ്യത്ത് താമസാനുമതിയുള്ളവരുടെ മൊത്തം എണ്ണമാണിത്.