തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഡിസംബറില്‍ മാത്രം 833 പ്രവാസികളെ നാടുകടത്തിയതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ 28 വരെയുള്ള കാലയളവില്‍ മസ്കത്ത് ഗവവര്‍ണറേറ്റില്‍ നിന്നുമാത്രം പിടിയിലായവരാണിവര്‍.