വാദി ഹലഖിലേക്ക് നീളുന്ന പാതയില്‍ ബിദ്ബിദിനും കാമില്‍ വാഫിക്കും ഇടയിലുള്ള 191 കിലോമീറ്റര്‍ ഭാഗമാണ് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി തുറന്നുകൊടുക്കുന്നത്. ജനുവരി 20ഓടെ ഭാഗികമായി തുറന്നുകൊടുക്കാനാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. ഭാഗികമായി റോഡ് ഗതാഗതയോഗ്യമാകുന്നതോടെ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കും.