ചില വ്യാജ സൈറ്റുകള്‍ ഇന്ത്യന്‍ ഇ-വീസ വാഗ്ദാനം ചെയ്യുന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് മുന്നറിയിപ്പ്. വിദേശ പൗരന്മാര്ക്ക് ഇന്ത്യന്‍ ഇ-വീസക്ക് അപേക്ഷിക്കാനുള്ള ശരിയായ വെബ്സൈറ്റ് www.indianvisaonline.gov.in ആണെന്നും എംബസി വ്യക്തമാക്കുന്നു.