ബുര്‍ജ് ഖലീഫ, ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക്, ഓള്‍ഡ് സൂക്ക്, അല്‍സീഫ്, സ്പൈസ് സൂഫ്, ജൂമൈറ വഴി തിരികെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. കുറഞ്ഞത് 21 യാത്രക്കാരുണ്ടെങ്കില്‍ ബുക്ക് ചെയ്തു യാത്ര പോകാം. സില്‍വര്‍ ക്ലാസിന് ഒരാള്‍ക്ക് 50 ദിര്‍ഹവും ഗോള്‍ഡ് ക്ലാസിന് 75 ദിര്‍ഹവുമാണ് നിരക്ക്.