കൊവിഡ് സംബന്ധമായി അടിയന്തര ചികിത്സ വേണ്ടിവരുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളാണ് പുതിയ ഫീല്‍ഡ് ആശുപത്രിയിലുള്ളത്. വിദഗ്ധരായ മെഡിക്കല്‍ സംഘവും ഇവിടെയുണ്ടാകും. പൊലീസിന്റെയും വളണ്ടിയര്‍മാരുടെയും സഹായവും ലഭ്യമാക്കിയിട്ടുണ്ട്.