തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 800 ഓളം വിമാന സര്‍വീസുകള്‍ വൈകി. 100 ലധികം ട്രെയിന്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി. 17 ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകി ഓടുന്നു. ഡല്‍ഹിയിലേക്കുള്ള 46 വിമാന സര്‍വീസുകള്‍ ഇതിനോടകം വഴി തിരിച്ചുവിട്ടു.