50 ദിര്‍ഹമാണ് (973.45 രൂപ) പ്രളയ സെസ് ആയി ഈടാക്കുന്നത്. ഇസെഡ്.ആര് (5 ദിര്‍ഹം), കെ3 (450 ദിര്‍ഹം), ഡബ്ല്യു.ഒ (30 ദിര്‍ഹം), വൈ.ക്യു (1110 ദിര്‍ഹം) എന്നിവയാണ് ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കുള്ള മറ്റു നികുതികള്‍. ഇക്കണോമി യാത്രക്കാര്‍ പ്രളയ സെസ് നല്‍കേണ്ടതില്ല. ഇതനുസരിച്ച് എമിറേറ്റ്സില്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്കു ബിസിനസ് ക്ലാസിലെ ടിക്കറ്റിന് 4225 ദിര്‍ഹമാണ് നിരക്ക്.