വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ക്കാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പരമാവധി വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.