ഹജ്ജ് സീസണിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്താറുള്ളത്. 28 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം ഓഗസ്റ്റ് 11 വരെയാണ് പ്രാബല്യത്തിലുള്ളത്.