10 ജിബി ഇന്റര്‍നെറ്റും 100 അന്താരാഷ്ട്ര മിനിറ്റുകളുമാണ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്. എസിടിസി ബഹ്റൈന്‍, എസ്ടിസി കുവൈത്ത് എന്നിവിടങ്ങളിലേക്ക് വിളിക്കാനാണ് അന്താരാഷ്ട്ര മിനിറ്റുകള്‍ സൗജന്യമായി നല്‍കുന്നത്. 25 വരെയാണ് ഓഫറുകള്‍ നല്‍കുന്നത്. കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ സൗജന്യ റോമിംഗും ലഭിക്കും. ഏതെങ്കിലും പ്രതിമാസ പാക്കേജില്‍ ചേര്‍ന്ന ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്.