ദുബായ് വിമാനത്താവളത്തിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുളള എല്ലാ വിനോദ സഞ്ചാരികള്‍ക്ക് സിം കൈമാറും. ട്രാന്‍സിസ്റ്റ് വിസയിലും സന്ദര്‍ശക വിസയിലും തത്സമയ വിസയിലും എത്തുന്നവരെ കൂടാതെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.