കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിപ്പോള്‍. വൈകാതെ വില താഴുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധരും ജ്വല്ലറി ഉടമകളും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണ വിപണിയില്‍. വ്യാഴാഴ്ച വിപണിയില്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന്റെ വില 157 ആയിരുന്നു. അപ്രതീക്ഷിത നിരക്കുവര്‍ധന എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.