മസ്ജിദുല്‍ ഹറാമില്‍നിന്ന് എട്ടു കി.മീ. അകലെ ഇന്ത്യന്‍ ഹാജിമാര്‍ കൂടുതല്‍ താമസിക്കുന്ന മഹത്തത്തുല്‍ ബങ്ക്ലാണ് ഹജ്ജ് മിഷന്റെ പുതിയ കേന്ദ്രം. വര്‍ഷങ്ങളായി ഉപയോഗിച്ച ജര്‍വലിലെ ഹജ്ജ് മിഷന് ഓഫിസ് കെട്ടിടം ഒഴിവാക്കിയാണ് പുതിയ ആസ്ഥാനം എടുത്തത്.