ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരില്‍ 18.9 ശതമാനം വര്‍ധനം. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത് 9,387,314 യാത്രക്കാരാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 7,89,2456 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെക്കാള്‍ 18.9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.